U.K Agencies & Electricals have been associated with RR Kabel for the past 20 years . The relationship has been strong and everlasting as the ideologies of UK are aligned with that of RR Kabel and that is to provide the best quality of wires at the best price to the customers and at the same time contribute to the society through various social service activities . We are associated as a family and wishing all success to UK group .
Ashok Loya
Director, RR Kabel
ആദ്യ കണ്ടുമുട്ടൽ രണ്ടര പതിറ്റാണ്ട് മുൻപ് . ആദ്യ കൂടികാഴ്ചയിൽ തന്നെ പരസ്പരം കൈ കോർക്കാൻ തീരുമാനം. പിന്നെ തിരിഞ്ഞു നോക്കാതെ വിന്നി കൊടി പാറിച്ചു കൊണ്ട് ഒരു ജൈത്രയാത്ര . തിരുവനന്തുപുരത്തെ ലീഗ്രാന്റിന്റെ മൂന്നാമത്തെ പങ്കാളി രണ്ടുവർഷത്തിനുള്ളിൽ തന്നെ ജില്ലയിൽ വില്പനയിൽ ഒന്നാമനായി. അതിന്നും തുടരുന്നു. നാഷണ വേദിയിൽ ഒരു കുറുകിയ മനുഷ്യൻ വ്യാപാര പാരമ്പര്യത്തിന്റെ അകമ്പടിയില്ലാതെ തിളങ്ങി നിന്നപ്പോൾ ശരിയായ തിരഞ്ഞെടുപ്പിന്റെ അഹങ്കാരത്തിന്റെ തലയെടുപ്പ് എനിക്കും തോന്നിയിരുന്നു. അത് എല്ലാവരും ഉദയണ്ണൻ എന്നു വിളിക്കുന്ന യു.കെ ഏജൻസീസ് & ഇലക്ട്രിക്കൽസ് ഉടമ ശ്രീ. ഉദയകുമാർ ആയിരുന്നു.
P. G Venugopal
Branch Manager , Legrand